---
title: "അതിദാരിദ്ര്യ മുക്ത നഗരസഭ പട്ടികയിൽ ഇനി തളിപ്പറമ്പും"
english_title: "Declared an extreme poverty-free municipality"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292823/Declared an extreme poverty-free municipality"
published_at: "2025-05-28T20:01:00+05:30"
category: "Thaliparamba Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68371e62bbf63_IMG-20250528-WA0201.jpg"
keywords: []
---

# അതിദാരിദ്ര്യ മുക്ത നഗരസഭ പട്ടികയിൽ ഇനി തളിപ്പറമ്പും

> **Lead Summary:** തളിപ്പറമ്പ് നഗരസഭ അതിദാരിദ്ര്യ മുക്തമായി ഇന്ന് കൌൺസിൽ ഹാളിൽ വെച്ച് ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി മുർഷിദ കോങ്ങായി പ്രഖ്യാപിച്ചു. പ്രസ്തുത പ്രഖ്യാപനചടങ്ങിന് വൈസ് ചെയർമാൻ കല്ലിങ്കൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു, പദ്ധതി ഇമ്പ്ലിമെന്റ് ചെയ്ത മെമ്പർ സെക്രട്ടറി പ്രദീപ്കുമാർ റിപ്പോര്ട്ട് ‌ അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഷബിത എം കെ, റജുല പി, ഖദീജ പി പി, നഗരസഭ കൗൺസിലർ ഗിരീശൻ സി വി എന്നിവർ സംസാരിച്ചു. ചടങ്ങിന് cds അക്കൗണ്ടന്റ് ദിവ്യ സ്വാഗതവും ജന്റർ cwf ഉമൈറ നന്ദിയും പറഞ്ഞു. നഗരസഭയിൽ ആകെ 77 അതിദരിദ്ര ഗുണഭോക്താക്കൾ ആണ് ഉണ്ടായത്, ആയവരിൽ ഭൂമിയുള്ള ഭാവനരഹിതർക്ക് വീടും ഭൂരഹിതരായവർക്ക് സ്ഥലവും വാങ്ങിനൽകി, ആയവരുടെ വീടുപണി പുരോഗതിയിലാണ്. നിശ്ചിത പേർക്ക് ഭവന റിപയർ പദ്ധതി യിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകി, വരുമാനം ആവശ്യപ്പെട്ടവർക്ക് സംരംഭം തുടങ്ങാൻ ഉജ്ജീവനം പദ്ധതി തിയിലൂടെ ആനുകൂല്യം നൽകി, 15 പേർക്ക് ഭക്ഷ്യ ധാന്യ കിറ്റ് നൽകിവരുന്നു, അവശ്യ മരുന്നുകൾ ആശവർക്കാർ മാരിലൂടെയും വായോമിത്രം പദ്ധതി യിലൂടെയും ഗുണഭോക്താക്കളിലേക്ക് സേവനം നൽകി വരുന്നു .

## Article Content

തളിപ്പറമ്പ് നഗരസഭ അതിദാരിദ്ര്യ മുക്തമായി ഇന്ന് കൌൺസിൽ ഹാളിൽ വെച്ച് ബഹു. നഗരസഭ ചെയർപേഴ്സൺ ശ്രീമതി മുർഷിദ കോങ്ങായി പ്രഖ്യാപിച്ചു. പ്രസ്തുത പ്രഖ്യാപനചടങ്ങിന് വൈസ് ചെയർമാൻ കല്ലിങ്കൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു, പദ്ധതി ഇമ്പ്ലിമെന്റ് ചെയ്ത മെമ്പർ സെക്രട്ടറി പ്രദീപ്കുമാർ റിപ്പോര്ട്ട് ‌ അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ ഷബിത എം കെ, റജുല പി, ഖദീജ പി പി, നഗരസഭ കൗൺസിലർ ഗിരീശൻ സി വി എന്നിവർ സംസാരിച്ചു. ചടങ്ങിന് cds അക്കൗണ്ടന്റ് ദിവ്യ സ്വാഗതവും ജന്റർ cwf ഉമൈറ നന്ദിയും പറഞ്ഞു. നഗരസഭയിൽ ആകെ 77 അതിദരിദ്ര ഗുണഭോക്താക്കൾ ആണ് ഉണ്ടായത്, ആയവരിൽ ഭൂമിയുള്ള ഭാവനരഹിതർക്ക് വീടും ഭൂരഹിതരായവർക്ക് സ്ഥലവും വാങ്ങിനൽകി, ആയവരുടെ വീടുപണി പുരോഗതിയിലാണ്. നിശ്ചിത പേർക്ക് ഭവന റിപയർ പദ്ധതി യിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകി, വരുമാനം ആവശ്യപ്പെട്ടവർക്ക് സംരംഭം തുടങ്ങാൻ ഉജ്ജീവനം പദ്ധതി തിയിലൂടെ ആനുകൂല്യം നൽകി, 15 പേർക്ക് ഭക്ഷ്യ ധാന്യ കിറ്റ് നൽകിവരുന്നു, അവശ്യ മരുന്നുകൾ ആശവർക്കാർ മാരിലൂടെയും വായോമിത്രം പദ്ധതി യിലൂടെയും ഗുണഭോക്താക്കളിലേക്ക് സേവനം നൽകി വരുന്നു .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292823/Declared an extreme poverty-free municipality)